ഹോങ്കോങ്ങിനെതിരെ ഛേത്രി പുറത്തിരുന്നേക്കുമെന്ന സൂചനയുമായി പരിശീലയകൻ ഇഗോർ സ്റ്റിമാച്ച്
ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോങ്കോങ്ങിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ കളിപ്പിച്ചേക്കില്ലെന്ന സൂചനയുമായി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മികച്ച ഫോമാണ്...













































