ഇംഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ് വെയ്ൻ റൂണി
ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ ഇതിഹാസ താരമായ വെയ്ൻ റൂണി ഇംഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. രണ്ടാം ഡിവിഷൻ ക്ലബായിരുന്ന ഡെർബി, ഇക്കുറി മൂന്നാം...













































