രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമായേക്കും, ക്യാപ്റ്റനായി ബുംറ എത്തിയേക്കും

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകുമെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ നായകന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയായിരിക്കും ടീമിനെ നയിക്കുക. രോഹിതിന്റെ അഭാവം ഇന്ത്യൻ ടീമിന്...

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍. ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ 6-0, 6-3 എന്ന സ്കോറിന് കീഴടക്കിയാണ്...

ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാബര്‍ അസം

മുന്‍ ഇന്ത്യന്‍ നായകൻ വിരാട് കോലിയെ പിന്തള്ളി ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 1013...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കും

ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായി താരം ടീമിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും...

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് ജയവും പരമ്പരയും

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് ജയവും പരമ്പരയും. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയർക്ക് നിശ്ചിത...

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു, സഞ്ചു ടീമിൽ

അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിട്ടും ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആശ്ചര്യമായി. ടീമിൽ...

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓയിൻ മോർഗൻ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകൻ ഓയിൻ മോർഗൻ. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനാലാണ് താരം വിരമിക്കൽ തീരുമാനം...

ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ആഴ്‌സണൽ

അർജന്റീനിയൻ ഇന്റർനാഷണൽ ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ആഴ്‌സണൽ. പ്രതിരോധ താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുള്ള സാഹചര്യത്തിലാണ് കാര്യങ്ങൾ വേഗത്തിലാക്കാൻ ഗണ്ണേഴ്‌സ് മുൻകൈ എടുക്കുന്നത്. ഇതിന്റെ ഭാഗമായി...

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മാറ്റിയോ ബെരാറ്റിനി

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇറ്റാലിയന്‍ ടെന്നീസ് താരം മാറ്റിയോ ബെരാറ്റിനി. കൊവിഡ്-19 ബാധിതനായതിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിക്കാൻ കാരണമായതെന്ന് താരം വ്യക്തമാക്കി. 2021...

ടി20 ലോകകപ്പിന് ശേഷം നവംബറിൽ ഇന്ത്യ ന്യൂസിലൻഡ് പര്യടത്തിനായി പറക്കും

ടി20 ലോകകപ്പിന് ശേഷം നവംബറിൽ മൂന്ന് ടി20, മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. ഇന്ത്യയുടെ കിവീസ് പര്യടനം നവംബർ 18-ന് ടി20 മത്സരത്തോടെ ആരംഭിക്കും. ഏകദിനം...