എക്സ്ട്രാ ടൈമില്‍ ജൂഡ് ; ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ വിജയം നേടി റയല്‍
ബുണ്ടസ്‌ലിഗ ടീമിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിന്‍റെ ആവേശം എക്സ്ട്രാ ടൈമില്‍ പൊളിച്ച് കൊടുത്തു റയല്‍ മാഡ്രിഡ്.സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനിനെ 1-0 ന് തോൽപ്പിച്ചു.എന്നത്തേയും പോലെ...













































