യുവതാരങ്ങളായ അലക്സ് മാറ്റോസ്, ഡീഗോ മൊറേറ എന്നിവരുടെ സൈനിംഗ് ചെൽസി പൂർത്തിയാക്കി
ഉയർന്ന റേറ്റിംഗ് ഉള്ള യുവതാരങ്ങളായ അലക്സ് മാറ്റോസ്, ഡീഗോ മൊറേറ എന്നിവരുടെ സൈനിംഗ് ചെൽസി പൂർത്തിയാക്കി. നോർവിച്ച് സിറ്റിയിൽ നിന്നുള്ള 18 കാരനായ മാറ്റോസിന്റെ സൈനിംഗ് ചെൽസി പൂർത്തിയാക്കി,...













































