രണ്ടാം ഏകദിനം : ഇംഗ്ലണ്ടിനെ മൂന്ന് റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ വനിതാ ആഷസ് നിലനിർത്തി
സതാംപ്ടണിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഓസ്‌ട്രേലിയ വനിതാ ആഷസ് നിലനിർത്തി. മൂന്ന് റൺസിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. നാറ്റ് പുറത്താകാതെ 111 റൺസ്...













































