മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിന്റെ റെഗ്വിലോണെ ലോണിൽ ഒപ്പിടാൻ ഒരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിൽ നിന്നുള്ള സീസൺ ലോണിൽ സെർജിയോ റെഗുയിലിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോര്ട്ട്.ചെൽസിയുടെ മാർക്ക് കുക്കുറെല്ലയെ ട്രാന്സ്ഫര് ലിസ്റ്റില് നിന്നും ഒഴിവാക്കി കൊണ്ട് റെഗുയിലിയന് ഒരവസരം...













































