സൗദി അറേബ്യന് ക്ലബുകള്ക്ക് നിയന്ത്രണം കൊണ്ട് വരണം എന്നാവാശ്യപ്പെട്ട് മിഡ്ഫീല്ഡര് റോഡ്രി
സൗദി അറേബ്യയുടെ ഫൂട്ബോള് ട്രാൻസ്ഫർ ബിസിനസിന് കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രി.സൗദി പ്രോ ലീഗിലേക്ക് മാറാൻ തീരുമാനിച്ച യൂറോപ്യൻ താരങ്ങളുടെ എണ്ണം കണക്കിലെടുത്ത് ആണ്...













































