ക്രിസ്റ്റൽ പാലസിനെ ഈഎഫ്എല് കപ്പ് റൌണ്ട് ത്രീയില് നേരിടാന് ഒരുങ്ങി യുണൈറ്റഡ്
ഈഎഫ്എല് റൌണ്ട് ത്രീയില് ഇന്ന് ഓൾഡ് ട്രാഫോഡിലേക്ക് മറ്റൊരു പ്രീമിയര് ലീഗ് ക്ലബ് ആയ ക്രിസ്റ്റൽ പാലസിനെ സ്വാഗതം ചെയ്യുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഇന്ത്യന് സമയം രാത്രി പന്ത്രണ്ടര മണിക്ക്...













































