Top News

ഫ്ലുമിനെൻസ് മിഡ്ഫീൽഡർ ആന്ദ്രെയുമായി ലിവർപൂൾ വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു

ഫ്ലുമിനെൻസ് മിഡ്ഫീൽഡർ ആന്ദ്രെ ലിവർപൂളിലേക്ക് മാറുന്നതിന് മുന്നോടിയായി   വ്യക്തിപരമായ നിബന്ധനകൾ ക്ലബുമായി  അംഗീകരിച്ചതായി റിപ്പോര്‍ട്ട്.22-കാരനുമായി ഈ ലിവര്‍പ്പൂള്‍ ടീം കുറച്ചു കാലമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട്.കഴിഞ്ഞ സമ്മറില്‍ റെഡ്സ് സമര്‍പ്പിച്ച...

ഈസ്റ്റ് ബംഗാൾ എഫ്‌സി അപകടകരമായ ടീമാണ്: ഇവാൻ വുക്കോമനോവിച്ച്

ശനിയാഴ്ച കൊൽക്കത്തയില്‍ വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിലെ ആറാം മാച്ച് വീക്ക് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുന്ന തിരക്കില്‍ ആണ് കേരള...

” ഏത് നിമിഷവും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരങ്ങള്‍ മുംബൈക്കുണ്ട് ” – ഡെസ് ബക്കിംഗ്ഹാം

വ്യാഴാഴ്ച മുംബൈയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ആവേശകരമായ തിരിച്ചുവരവ് നടത്തിയ മുംബൈ സിറ്റി എഫ്‌സി ഹെഡ് കോച്ച് ഡെസ് ബക്കിംഗ്ഹാം...

“ഈ ഇന്ത്യ ലോകക്കപ്പിലെ മറ്റ് ടീമുകളെക്കായിലും എത്രയോ മുന്നില്‍ ” – മൈക്കൽ ആതർട്ടൺ

നിലവിലെ ലോകകപ്പിൽ ഈ ഇന്ത്യന്‍ ടീം മറ്റുള്ള ടീമുകളെ വെച്ച് നോക്കുമ്പോള്‍ എത്രയോ മുകളില്‍ ആണ് അവരുടെ ഫോം എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ വെളിപ്പെടുത്തി.വ്യാഴാഴ്ച...

ഐപിഎൽ 2024 ലേലം ഡിസംബർ 19ന് ദുബായിൽ നടക്കും

  2024 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാരുടെ ലേലം ഡിസംബർ 19 ന് ദുബായിൽ നടക്കും, നിലനിർത്തൽ പ്രഖ്യാപിക്കാൻ ഫ്രാഞ്ചൈസികൾക്ക് നവംബർ 26 വരെ സമയമുണ്ട്. അടുത്ത...

ഐപിഎൽ 2024: റൊമാരിയോ ഷെപ്പേർഡ് ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് മാറി

ഇന്ത്യൻ പ്രീമിയർ ലീഗ്  ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിലേക്ക് കൊടുത്തു.50 ലക്ഷം രൂപയ്ക്ക് ഷെപ്പേർഡിന്റെ വ്യാപാരം ഇരു...

2024ലെ പുരുഷ ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും ഏഷ്യാ യോഗ്യതാ മത്സരങ്ങളിലൂടെ സ്ഥാനങ്ങൾ ഉറപ്പിച്ചു

നേപ്പാളും ഒമാനും വെള്ളിയാഴ്ച നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ സെമിഫൈനലിൽ വിജയിച്ച് ഫൈനലിലെത്തിയതിന് ശേഷം 2024 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കി. ഞായറാഴ്ച നടക്കുന്ന...

” കോഹ്ലിയുടെ ബാറ്റിങ് പാടവം അപാരം , ലോകത്തിലെ ഒന്നാം നമ്പര്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ “

ഇന്നലത്തെ മല്‍സരത്തില്‍ 49-ാം ഏകദിന സെഞ്ച്വറി നഷ്ടമായി എങ്കിലും വിരാട്ട് കോഹ്ലിയുടെ പ്രകടനം പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തെ ഏറെ ആകര്‍ഷിച്ചു.ലോകകപ്പില്‍ പണ്ഡിറ്റായി പ്രവർത്തിക്കുന്ന അക്രം, കോഹ്‌ലിയെ 'ലോകത്തിലെ...

” യുവ താരങ്ങളുടെ സമ്മര്‍ദം കണ്ടില്ലെന്ന് നടിക്കരുത് ” – ബോജന്‍ കിര്‍ക്ക്

യുവ താരങ്ങള്‍ക്ക് മേല്‍ ക്ലബുകളും ആരാധകരും നല്‍കുന്ന പ്രെഷര്‍ വളരെ വലുത് ആണ് എന്നും അവരുടെ വളര്‍ച്ച പതിയെ ആകുന്നത് ആണ് താരങ്ങളുടെയും അവരുടെ  കുടുംബത്തിന്റെയും മനസികവസ്ഥക്ക് നല്ലത്...

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: കൊറിയയുമായുള്ള സെമിഫൈനൽ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യ

November 3, 2023 Hockey Top News 0 Comments

ജാർഖണ്ഡ് വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി റാഞ്ചി 2023 അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോൾ, ഇന്ത്യൻ വനിതാ ടീം ശനിയാഴ്ച ദക്ഷിണ കൊറിയയെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ...