Top News

2024ൽ ആന്ദ്രേ ഗോമസിനെ ഫ്രീ ട്രാന്‍സ്ഫറില്‍ പറഞ്ഞുവിടാന്‍ എവര്‍ട്ടന്‍

പുതുവർഷത്തിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രേ ഗോമസിനെ ക്ലബ് വിടാൻ എവർട്ടൺ അനുവദിക്കുമെന്ന് റിപ്പോർട്ട്.30 കാരനായ താരം ഈ സീസണിൽ ഒരു മിനിറ്റ് പോലും ഒഫീഷ്യല്‍ ഫൂട്ബോള്‍  കളിച്ചിട്ടില്ല.കാഫിന് പരിക്ക്...

ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി !!!!!

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ വ്യാഴാഴ്ച ഫ്രഞ്ച് ടീമായ ടുളൂസിനെതിരെ   ലിവർപൂൾ 3-2ന് നാടകീയമായ തോൽവി ഏറ്റുവാങ്ങി.99 ആം മിനുട്ടില്‍ ജാരെൽ അമോറിൻ ക്വാൻസ നേടിയ സമനില ഗോള്‍...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

2023 നവംബർ 10 വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ 42-ാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോടേറ്റ നിരാശാജനകമായ...

കെപ അരിസബലഗക്ക് പരിക്ക് ; രണ്ടാഴ്ച്ച വിശ്രമം

ബുധനാഴ്ച ബ്രാഗയ്‌ക്കെതിരായ തന്റെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പേശികൾക്ക് പരിക്കേറ്റ റയൽ മാഡ്രിഡ് ഗോൾകീപ്പർ കെപ അരിസാബലാഗ രണ്ടോ മൂന്നോ ആഴ്ച പുറത്ത്...

37-ാമത് ദേശീയ ഗെയിംസ്: 1994 ന് ശേഷം ആദ്യമായി മഹാരാഷ്ട്ര ട്രോഫി നേടി

November 10, 2023 Top News 0 Comments

  37-ാമത് ദേശീയ ഗെയിംസിന്റെ അവസാന ദിവസം യോഗാസനയിൽ മൂന്ന് സ്വർണവും ഷൂട്ടിംഗിൽ ഒരു സ്വർണവും നേടിയ മഹാരാഷ്ട്ര 1994-ന് ശേഷം ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പിനായി രാജാ ഭലീന്ദ്ര...

ന്യൂകാസിൽ, ആഴ്സണലിനെതിരായ ഗോൾ ശരിയായ തീരുമാനമായിരുന്നുവെന്ന് പ്രീമിയര്‍ ലീഗ് പാനൽ

ശനിയാഴ്ച ആഴ്സണലിനെതിരെ ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയഗോൾ നേരായത് തന്നെ ആണ് എന്നു പ്രീമിയർ ലീഗിന്റെ ഇൻഡിപെൻഡന്റ് കീ മാച്ച് ഇൻസിഡന്റ്സ് പാനൽ റഫറി വിധിച്ചു.ആൻറണി ഗോർഡന്റെ വിജയഗോൾ റഫറി...

ഉറുഗ്വേൻ മിഡ്ഫീൽഡർ വാൽവെർഡെയുമായി റയൽ മാഡ്രിഡ് പുതിയ കരാർ സ്ഥിരീകരിച്ചു

November 10, 2023 Foot Ball Top News 0 Comments

  ഉറുഗ്വേൻ മിഡ്‌ഫീൽഡർ ഫെഡെ വാൽവെർഡെ തന്റെ കരാർ 2029 ജൂൺ അവസാനം വരെ നീട്ടിയതായി വ്യാഴാഴ്ച സ്ഥിരീകരിച്ചതോടെ റയൽ മാഡ്രിഡ് അവരുടെ വാഗ്ദാനമായ കളിക്കാരുടെ ഭാവി ഉറപ്പ്...

ഡീഗോ സിമിയോണി അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ 2027 വരെ നീട്ടി

അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി വ്യാഴാഴ്ച മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു.2011 ഡിസംബറിൽ അത്‌ലെറ്റിയുടെ മുഖ്യ പരിശീലകനായി നിയമിതനായ സിമിയോണി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ...

ഡയാസിന്റെ പിതാവിനെ മോചിപ്പിച്ചു

ലിവർപൂൾ സ്‌ട്രൈക്കർ ലൂയിസ് ഡയസിന്റെ പിതാവിനെ ഗറില്ലാ ഗ്രൂപ്പായ നാഷണൽ ലിബറേഷൻ ആർമി മോചിപ്പിച്ചതായി കൊളംബിയ സർക്കാർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.ആള്‍ മാറിയാണ് ഗറില്ലാ ടീം തട്ടി കൊണ്ട് പോയത്...

യൂറോ യോഗ്യത മല്‍സരങ്ങല്‍ക്കുള്ള ടീമില്‍ നിന്ന് റഹീം സ്റ്റര്‍ലിങ്ങിനെ ഒഴിവാക്കി

നവംബർ 17 ന് മാൾട്ടയ്‌ക്കെതിരായ യൂറോ യോഗ്യത  മത്സരത്തിനും മൂന്ന് ദിവസത്തിന് ശേഷം നോർത്ത് മാസിഡോണിയക്കെതിരെയുള്ള യോഗ്യത  മല്‍സരത്തിനും  വേണ്ടിയുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്ന് പ്രഖ്യാപ്പിച്ചു.ചെല്‍സി വിങ്ങര്‍ ആയ...