ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ; റൌണ്ട് ഓഫ് 16 ല്‍ ഇടം നേടി റൊണാള്‍ഡോയും അല്‍ നാസറും
ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ അൽ-നാസർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇറാന്റെ പെർസെപോളിസുമായി സൗദി പ്രോ ലീഗ് ടീം 0-0ന് സമനില വഴങ്ങിയിരുന്നു.17-ാം മിനിറ്റിൽ...













































