ലാലിഗയിലെ മുന്നേറ്റം തുടരാന്‍ റയല്‍ മാഡ്രിഡ്
ജിറോണയില്‍ നിന്നു ലാലിഗയിലെ ഒന്നാം സ്ഥാനം തട്ടി എടുത്ത റയല്‍ മാഡ്രിഡ് ഇന്ന് ഗ്രനാഡക്കെതിരെ കളിയ്ക്കാന്‍ ഇറങ്ങും.തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ വൈറ്റ്സ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നത്.അതേ...













































