ലിയാൻഡർ പെയ്സ് നേടി തന്ന ഒളിമ്പിക് മെഡൽ – ഒരു കാലഘട്ടത്തിന്റെ സ്വപ്നം പൂവണിഞ്ഞ നിമിഷം
അങ്ങനെയൊരു കാലമുണ്ടായിരുന്നു . ഒരു ഒളിംപിക്ക് മെഡലിന് വേണ്ടി അത്രയേറെ കാത്ത നാളുകള്‍...ബാഴ്സിലോണയിലൊന്നും നേടാതെ തിരിച്ച് വന്ന നാള്‍ മുതലുളള കാത്തിരിപ്പിന് നാല് വര്‍ക്ഷത്തെ പഴക്കമുണ്ടായാരുന്നു....സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി അവശേഷിച്ച...













































