പ്ലേ ഓഫ് സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സൺറൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ 2024 ലെ നിർണായക പ്ലേഓഫ് റേസ് പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസിന് ആതിഥേയത്വം വഹിക്കുന്നു.ഇന്ന് ഇന്ത്യന്‍...