ലിസ; ഇന്ത്യക്കു നഷ്ടമായ കോഹിനൂർ രത്നം
സിൻഡ്രല്ല രാജകുമാരിയുടെ കഥ കേട്ടിട്ടില്ലേ ? ക്രിക്കറ്റിനും പറയാനുണ്ട് അത്തരമൊരു രാജകുമാരിയുടെ കഥ. ഒന്നുമില്ലായ്മയിൽ നിന്നും ഒരായിരം സ്വപ്‌നങ്ങൾക്കു ചിറകുകൾ നൽകിയൊരു രാജകുമാരി. പക്ഷെ സിൻഡ്രല്ലയെപ്പോലെ അർദ്ധരാത്രിയിൽ തകരുന്നൊരു...













































