റോയ് കൃഷ്ണയുടെ ഗോളിന് ബഗാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല ; കേരള vs ഹൈദരാബാദ് ഫൈനല്‍ മത്സരം ഞായറാഴ്ച്ച
ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടും.ബുധനാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2021-22 സീസണിന്റെ സെമി രണ്ടാം പാദത്തിൽ...












































