കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ടത് ഇത്തവണ നേടിയിരിക്കും – അഡ്രിയാന്‍ ലൂണ
ഹീറോ ISL 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരമായ അഡ്രിയാൻ ലൂണ ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത് കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് എന്ന് സമയത്തിനു...
ഹീറോ ISL 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരമായ അഡ്രിയാൻ ലൂണ ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത് കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് എന്ന് സമയത്തിനു...
ഡ്യൂറന്റ് കപ്പ് ഫൈനലിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സിക്ക് കിരീടം. കലാശപ്പോരിൽ ന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്. യുവതാരം...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ നേരിടും. നേരത്തെ,...
ഐഎസ്എൽ ഫുട്ബോളിന്റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെറിയ മാറ്റം. ഒക്‌ടോബര്‍ ഏഴിന് കൊച്ചി, കലൂര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എടികെ മോഹന്‍ ബഗാനുമായിട്ടായിരിക്കും മത്സരമെന്നും നേരത്തെ പുറത്തുവിട്ടിരുന്നു....
അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന വിദേശ സൈനിംഗും പൂർത്തിയാക്കിയിരുന്നു. ഗ്രീക്ക് ഇൻ്റർനാഷണൽ താരമായ ദിമിത്രിയോസ് ഡയമൻ്റാക്കോസിനെയാണ് മഞ്ഞപ്പട സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. എത്ര തുകയാണ്...
എടികെ മോഹൻ ബഗാൻ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ പുതിയ തട്ടകം തേടിയ ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി. ജിങ്കാനെ ടീമിലെത്തിച്ച വിവരം ബെംഗളൂരു...
റഹീം അലിയെ 2024 വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഒപ്പിട്ടതായി അറിയിച്ച് ചെന്നൈയിൻ എഫ്‌സി.2019-20 സീസണിൽ ഹീറോ ഐഎസ്എൽ ഫൈനലിലെത്തിയ ചെന്നൈയിൻ ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന്...
ജംഷഡ്പൂർ എഫ്‌സി, വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി മധ്യനിര താരം ജർമ്മൻപ്രീത് സിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. 26 കാരനായ മിഡ്‌ഫീൽഡർ...
ഈ മാസം പതിനാറിന് തുടങ്ങാന്‍ ഇരിക്കുന്ന ഡ്യൂറൻഡ് കപ്പ് കളിക്കുന്നത് തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് അനിവാര്യം ആണ് എന്ന് ചെന്നൈയിൻ എഫ്‌സി ക്യാപ്റ്റൻ...
ഐഎസ്എല്ലില്‍ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാനെ കൈവിട്ട് മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. താരം ക്ലബ്ബ് വിട്ട കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ ജിങ്കാന്‍...