IPL2021

മുംബൈക്ക് ഹൈദരബാദ് പൂട്ട്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ വിചാരിച്ച ഒരു സ്കോര്‍  അല്ല മുംബൈ നേടിയത്.മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ 150 റണ്‍സിന് ഒതുക്കി സണ്‍ റൈസെര്‍സ് ഹൈദരബാദ്....

വില്യംസൺ മടങ്ങി വരുവോ? കന്നി വിജയത്തിനായി ഹൈദരാബാദ് മുംബൈക്കെതിരെ

മത്സരം വീണ്ടും ചെന്നൈലേക്കെത്തുമ്പോൾ ഒരുപക്ഷെ ടോസ് വിജയിക്കുന്ന നായകൻ പതിവിന് വിപരീതമായി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. കളി പുരോഗമിക്കും തോറും സ്ലോ ആവുന്ന പിച്ചിൽ ഇരുകൂട്ടരും പവർപ്ലയിൽ...

IPL 2021:പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ചെന്നൈ പഞ്ചാബിനെ വരിഞ്ഞു മുറുക്കി.20 ഓവറില്‍ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 106 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.നാല് വിക്കറ്റ് പിഴുത ദീപക്ക് ചഹര്‍ ആണ് പഞ്ചാബിന്‍റെ...

IPL 2021: തല ഉയർത്തി നടക്കാൻ അയാൾക്ക് വേണ്ടി വന്ന കഠിനാധ്വാനം ചെറുതായിരിക്കില്ല

ഇങ്ങെനെയൊരു ദിനം അയാൾ എത്ര മാത്രം ആഗ്രഹിച്ചു കാണും ,ഇതിന് വേണ്ടി അയാൾ എത്ര കഠിനമായി പരിശീലിച്ചു കാണും .പലപ്പോഴും തന്നാൽ തന്റെ ടീം തോൽക്കുന്ന ദിനങ്ങളിൽ ഉറക്കം...

പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു എന്നുള്ളതാണ് ഐ.പി.ൽ ന്റെ വിജയം

ചേതന്‍ സക്കറിയ, നടരാജന്‍, സിറാജ് പാണ്ട്യ സഹോദരങ്ങള്‍ തുടങ്ങി പട്ടിണിയോട് പട വെട്ടി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്കു വേണ്ടി ഒരു വേദി ഒരുക്കുകയും ചെയ്യുക...

IPL 2021: രാജസ്ഥാൻ മിസ്സ് ചെയ്തിരുന്ന മിഡിൽ ഓർഡർ ബാറ്റ്സ്മാൻ

കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും അയാൾക്ക് അവസരം ലഭിക്കുന്നില്ല ,ഈ സീസണിലെ ആദ്യ മത്സരത്തിലും അത് തെന്നെയാണ് അവസ്ഥ ,അവിടെ സ്റ്റോക്ക്സിന്റെ പരിക്കിനെ തുടർന്ന് മിഡിൽ ഓർഡറിലേക്ക് വിളി...

രാജസ്ഥാന് കന്നി ജയം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2021 ലെ മാച്ച് 7 ൽ ദില്ലി ക്യാപിറ്റൽസിനെ (ഡിസി) തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ്...

റയല്‍ സെമിഫൈനലില്‍

April 15, 2021 IPL IPL2021 Top News 0 Comments

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തി 0-0 ന് സമനിലയിൽ പിരിഞ്ഞു.രണ്ടു പാദത്തിലും കൂടി  3-1 ന് ജയം.മത്സരത്തിന് മുമ്പ്, ആൻ‌ഫീൽഡിലേക്കുള്ള യാത്രാമധ്യേ മാഡ്രിഡിന്റെ ബസ്...

ബാംഗ്ലൂറിന് ആറ് റണ്‍സ് വിജയം

സീസണില്‍  രണ്ടാം ജയം നേടി കൊണ്ട് ബാംഗ്ലൂര്‍ ഐ‌പി‌എല്‍  പോയിന്‍റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി.വെറും 149 റണ്സ് മാത്രമേ നേടാന്‍ ബാംഗ്ലൂറിന് കഴിഞ്ഞുള്ളൂ എങ്കിലും  നിര്‍ണായക സമയത്ത് വിക്കറ്റുകള്‍...

ഹൈദരബാദിന് മുന്നില്‍ കാലിടറി ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ഹൈദരബാദിനെതിരെ 20 ഓവറില്‍ 150 റണ്‍സ് ലക്ഷ്യം പടുത്തുയര്‍ത്തി.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരബാദ് മൂന്നാം ഓവറില്‍ തന്നെ ദേവ്ദത്ത്...