ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സിഎസ്‌കെ ഓൾറൗണ്ടറെ അഭിനന്ദിച്ച് ലസിത് മലിംഗ
വ്യാഴാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ 171-ാം വിക്കറ്റ് നേടി ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം...













































