IPL-Team

ഏഷ്യാ കപ്പിൽ റിഷഭ് പന്ത് തന്നെയായിരിക്കണം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരം

വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ റിഷഭ് പന്തു തന്നെയായിരിക്കണം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് വിദഗ്ധനുമായ നിഖിൽ ചോപ്ര. ബാറ്റ്സ്മാൻമാരെയും ബോളർമാരെയും...

പ്ലേഓഫ് നഷ്‌ടപ്പെട്ട മുംബൈ ഇന്ത്യൻസ് കൊൽക്കത്തയുടെ പ്രതീക്ഷകളും അവസാനിപ്പിക്കാൻ ഇന്നിറങ്ങുന്നു

ഐപിഎല്ലിൽ ഇന്ന് നഷ്‌ടമാകാനൊന്നുമില്ലാത്ത മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുന്നു. മികച്ച തുടക്കത്തിനു ശേഷം പാടെ നിറംമങ്ങിയ കെകെആറിന് പ്ലേഓഫ് സാധ്യതകൾ വിദൂരത്തിലെങ്കിലും നിലനിർത്താൻ ഒരു ജയമെങ്കിലും...

ഗുജറാത്തിനെയും കീഴടക്കി, മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം

ഐപിഎൽ പതിനഞ്ചാം സീസണിലെ ഏറ്റവും കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെയും മുട്ടുകുത്തിച്ച് രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രേഹിത് ശർമയും സംഘവും ഉയർത്തിയ...

മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്, ടീമിൽ ഒരു മാറ്റവുമായി രോഹിത്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. ടീമിൽ ഒരു മാറ്റവുമായി രോഹിത്തും സംഘവും ഇറങ്ങുമ്പോൾ പഞ്ചാബിനെതിരെ തോൽവി വഴങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടൈറ്റൻസ് കളിക്കാനിറങ്ങുന്നത്....

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളി മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് പജായപ്പെട്ട ഗുജറാത്തിന് വിജയവഴിയിൽ തിരിച്ചെത്താനുള്ള പോരാട്ടമായിരിക്കും. അതേസമയം ഈ സീസണിലെ ഒമ്പതാം...

ഹൈദരാബാദിനെ 21 റൺസിന് തകർത്ത് ഡൽഹിക്ക് വിജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 21 റൺസിന്റെ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഡൽഹി ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന...

വാർണറും പവലും ആറാടി, ഹൈദരാബാദിനെതിരെ ഡൽഹിക്ക് കൂറ്റൻ സ്കോർ

ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 208 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത് ഡേവിഡ് വാർണറിന്റെയും റോവ്‌മാൻ പവലിന്റെയും വെടിക്കെട്ട്...

പരിക്കേറ്റ് ടൈമൽ മിൽസ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കുമൂലം ഈ സീസൺ ഐപിഎല്ലിൽ നിന്നും പുറത്തായി മുംബൈ പേസ് ബോളർ ടൈമൽ മിൽസ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് ശേഷിക്കുന്ന...

ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിംഗിനയച്ചു, ഇരുടീമിലും മാറ്റങ്ങൾ

ഐപിഎല്ലിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിംഗിനയച്ചു. ടീമിൽ നാലു മാറ്റങ്ങളുമായി ക്യാപിറ്റൽസ് ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്....

ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍

ഐപിഎല്ലിൽ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ക്ലാസിക് മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. ഒമ്പത് കളിയിൽ അഞ്ച് ജയമുള്ള...