IPL-Team

ഐപിഎൽ 2023: പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമ്മയേ സൈന്‍ ചെയ്ത് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസണിന് മുന്നോടിയായി പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനായി സന്ദീപ് ശർമ്മയെ രാജസ്ഥാൻ റോയൽസ് സൈൻ ചെയ്തു. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കൃഷ്ണ...

ഐപിഎൽ 2023 ; ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് കെയ്ൻ വില്യംസണേയും ടിം സൗത്തിയേയും കിവി ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

കെയ്ൻ വില്യംസണും ടിം സൗത്തിയും ഉൾപ്പെടെ നാല് കിവി  താരങ്ങൾക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കാതെ അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ്  ടീമുകളിൽ ചേരാൻ ഉള്ള അനുമതി ന്യൂസിലൻഡ് ക്രിക്കറ്റ്...

ആര്‍ച്ചര്‍ ഐപിഎല്‍ കളിക്കും ; മുംബൈക്ക് ആശ്വാസം

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഈ സീസണില്‍ മുഴുവനായും ജസ്പ്രീത് ബുംറയുടെ സേവനം ലഭിക്കാത്ത മുംബൈ ഇന്ത്യന്‍സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത.സമീപകാലത്തായി പരിക്കുകൾ അലട്ടിയ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്ര...

പൂറന് വേണ്ടി വലിയ തുക നൽകിയ ലഖ്‌നൗവിന്‍റെ തീരുമാനം പിന്തുണച്ച് ഗംഭീര്‍

അടുത്തിടെ നടന്ന ഐപിഎൽ 2023 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂറന്റെ സേവനം ലഭിക്കാൻ ലഖ്‌നൗ സൂപ്പർജയന്റ്‌സ് 16 കോടി രൂപ നൽകി.മുൻകാലങ്ങളിൽ ലീഗിൽ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച് ഡ്വയിന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍...

വസീം ജാഫറിനെ ബാറ്റിംഗ് പരിശീലകനായി പുനർനിയമിച്ച് പഞ്ച് കിംഗ്‌സ്

November 17, 2022 Cricket IPL IPL-Team Top News 0 Comments

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറിനെ പഞ്ചാബ് കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ ബാറ്റിംഗ് പരിശീലകനായി പുനർനിയമിച്ചു. 2022 ഐപിഎൽ സീസണിന് മുന്നോടിയായി ഇതേ റോൾ ജാഫർ രാജിവെച്ചിരുന്നു, ജാഫറിനെ കൂടാതെ,...

രാജസ്ഥാന്‍ റോയല്‍ നിലനിർത്തിയ താരങ്ങളുടെ പട്ടികയും റെഡി

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിലെ മാറ്റങ്ങളും പുറത്ത്. അനുനയ് സിംഗ്, കോർബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷാം, കരുണ്‍ നായർ, നേഥല്‍ കോള്‍ട്ടർ നൈല്‍,...

താരലേലത്തിന് മുന്നോടിയായി വമ്പൻ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസും

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അടിമുടി അഴിച്ചു പണിയുമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കാണ് മുംബൈ കടന്നിരിക്കുന്നതെന്ന്...

ചെന്നൈയെ നയിക്കാൻ ധോണി തന്നെയെത്തും! സിഎസ്കെയിലെ മാറ്റങ്ങൾ ഇങ്ങനെ

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്. വരും സീസണിലും എംഎസ് ധോണി തന്നെ ടീമിനെ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയെ നിലനിർത്തിയിട്ടുണ്ടെന്നതാണ്...

കാര്യമായ അഴിച്ചുപണിയൊന്നുമില്ലാതെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മറ്റ് ടീമുകളിൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ...