ഒരു സൂം കോളിലൂടെ പഴയ നൂനസിനെ തിരിച്ചുകൊണ്ടുവന്ന് മാര്‍ക്ക് ബിയെല്‍സ
ന്യൂകാസിലിനെതിരായ മത്സരത്തില്‍ രണ്ടു ഗോള്‍ നേടി ലിവര്‍പൂളിനു വലിയ തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ് ഡാര്‍വിന്‍ നൂനസ്.താരം ഇത്രയും കാലം ഫോമില്‍ എത്താന്‍ വളരെ ഏറെ പാടുപ്പെടുകയായിരുന്നു.ഒരു കാലത്ത് പ്രീമിയര്‍ ലീഗില്‍...













































