പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ആഴ്സണല്‍ !!!
ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്‍മാരായ സെവിയ്യ ടീമിനെ മറികടന്ന ആത്മവിശ്വാസത്തില്‍ ആഴ്സണല്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു. ചെല്‍സിക്കേതിരെ ഏറ്റ സമനില ക്ഷീണത്തില്‍ നിന്ന്...












































