International Football

” റഫറിമാരെ കുറ്റം പറയുന്നത് നിര്‍ത്തൂ “- ആംഗെ പോസ്റ്റ്കോഗ്ലോ

ഇന്നലെ പരാജയപ്പെട്ടു എങ്കിലും റഫറിയുടെ വിധിയെ കുറ്റം പറയാന്‍ തനിക്ക് കഴിയില്ല എന്ന് ടോട്ടന്‍ഹാം  മാനേജര്‍ ആംഗെ പോസ്റ്റ്കോഗ്ലോ പറഞ്ഞു.രണ്ടു ടോട്ടന്‍ഹാം താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചതു ആണ്...

റൂബിയാലെസ് വിവാദം ; ആദ്യമായി മാധ്യമങ്ങളെ കണ്ട് സംസാരിച്ച് ഹെർമോസോ

ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി പരസ്യമായി സംസാരിച്ച സ്പെയിൻ ഇന്റർനാഷണൽ ജെന്നി ഹെർമോസോ, തനിക്ക് ഇത്രയും കാലം സ്ഥിരമായി വധഭീഷണി ലഭിച്ചിരുന്നതായി പറഞ്ഞു.സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ്...

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ബ്രസീലിയന്‍ ടീമില്‍ എൻഡ്രിക്ക് ഇടം നേടി

കൊളംബിയയ്ക്കും അർജന്റീനയ്‌ക്കുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിലേക്ക് റയല്‍ മാഡ്രിഡ് വന്‍ഡര്‍ ബോയ് " എൻഡ്രിക്ക് " ഇടം നേടി. പാൽമിറാസിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ...

ടോട്ടൻഹാമിനെ അടിയറവ് പറയിച്ച് ചെല്‍സി

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങാമെന്ന ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പ്രതീക്ഷകൾ എല്ലാം തകര്‍ന്ന് ഇടിഞ്ഞിരിക്കുന്നു.ഒന്‍പത് പേരായി ചുരുങ്ങിയതിന് ശേഷം ടോട്ടന്‍ഹം ഇന്നലെ ചെല്‍സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടന്‍ ഡെര്‍ബി

പ്രീമിയര്‍ ലീഗ് ഗെയിം വീക്കിലെ അവസാന മല്‍സരം ഇന്ന് നടക്കും.ടോട്ടന്‍ഹാമും ചെല്‍സിയും തമ്മില്‍ ആണ് മല്‍സരം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.മൗറീഷ്യോ പോച്ചെറ്റിനോയുടെ പ്രിയ ക്ലബ്...

മാർക്കോസ് അലോൺസോയ്ക്കും സെർജി റോബർട്ടോയ്ക്കും ബാഴ്സലോണ കരാര്‍ നീട്ടി നല്‍കില്ല

ബാഴ്‌സലോണ ഡിഫൻസീവ് ജോഡികളായ മാർക്കോസ് അലോൺസോയ്ക്കും സെർജി റോബർട്ടോയ്ക്കും സ്പാനിഷ് ചാമ്പ്യൻമാർ അടുത്ത വർഷം കരാറുകൾ അവസാനിക്കുമ്പോൾ കരാർ നീട്ടിനൽകില്ലെന്ന് റിപ്പോർട്ട്.മുന്‍ സീസണുകളില്‍ ഇവരുടെ സേവനം ക്ലബിന് വളരെ...

തങ്ങളുടെ താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപത്തിനെ അപലപ്പിച്ച് ന്യൂ കാസില്‍

ശനിയാഴ്ച പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ 1-0 ന് വിജയിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ ബ്രൂണോ ഗുയിമാരേസിനും ജോ വില്ലോക്കിനും ആഴ്സണല്‍ ആരാധകരില്‍ നിന്നും വംശീയ അധിക്ഷേപം ലഭിക്കുന്നുണ്ട്.തങ്ങള്‍ക്കെതിരെ വാര്‍...

ലിബർട്ടഡോർസ് വിജയത്തിന്‍റെ മാധുര്യം ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ മികച്ചത് – മാര്‍സലോ

ബൊക്ക ജൂനിയേഴ്സിനെതിരായ ബ്രസീലിയൻ ക്ലബ്ബിന്റെ വിജയത്തിന് ശേഷം റയൽ മാഡ്രിഡിനൊപ്പം താൻ നേടിയ അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികളെക്കാള്‍ തനിക്ക് കൂടുതല്‍ മതിപ്പ് തോന്നുന്നത് ഫ്ലുമിനെൻസിനൊപ്പം  കോപ്പ ലിബർട്ടഡോർസ്...

വാറിനെതിരെ പ്രതിഷേധം ; മോണിറ്റർ നിലത്തേക്ക് എറിഞ്ഞ് ഇയാഗോ അസ്പാസ്

ശനിയാഴ്ച ലാലിഗയിൽ സെവിയ്യയുമായുള്ള മല്‍സരത്തില്‍ തങ്ങള്‍ക്ക് റഫറി വിധിച്ച പെനാല്‍റ്റി വാര്‍ നിഷേധിച്ചതിനെ തുടര്‍ന്നു സെൽറ്റ വിഗോ ക്യാപ്റ്റൻ ഇയാഗോ അസ്പാസ് പിച്ച്സൈഡ് വാര്‍  മോണിറ്റർ നിലത്തേക്ക് എറിഞ്ഞു.സഹതാരം...

മൈക്കല്‍ ആര്‍റ്റെറ്റക്ക് പിന്തുണ നല്കി ആഴ്സണല്‍

ആഴ്സണല്‍ പ്രീമിയര്‍ ലീഗിലെ റഫറിയിങ് സിസ്റ്റത്തിനെ കുറിച്ച് പരസ്യമായി വിമര്‍ശിച്ചതിന് ശേഷം മൈക്കല്‍ ആര്‍റ്റെറ്റക്ക് പിന്തുണ നല്കി കൊണ്ട് ആഴ്സണലും രംഗത്ത് വന്നിരിക്കുന്നു.ന്യൂ കാസിലിനെതിരെ നടന്ന മല്‍സരത്തില്‍ ആണ്...