റോമ , സെവിയ്യ ടീമുകള്‍ക്ക് ആധികാരിക ജയം !!!!
മോറീഞ്ഞോ പോയത് റോമയ്ക്ക് നല്ല കാലം കൊണ്ട് വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പുറത്താകാലിന് ശേഷം റോമ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയം നേടിയിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കാഗിലാരിയെ എതിരില്ലാത്ത നാല്...













































