അൽവാരോ മൊറാട്ട അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് എസി മിലാനിലേക്ക് !!!!!!!!
അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സ്ഥിരമായ ട്രാൻസ്ഫറിൽ അൽവാരോ മൊറാട്ട എസി മിലാനിലേക്ക് ചേർന്നതായി സീരി എ ടീം പ്രഖ്യാപിച്ചു.സ്പെയിനിനെ യൂറോ 2024 വിജയത്തിലേക്ക് നയിച്ച മൊറാട്ട, റോസോനേരിയുമായി നാല്...













































