ചാമ്പ്യന്‍സ് ലീഗില്‍ കുതിപ്പ് തുടര്‍ന്നു ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ആതിഥേയരായ ഡിനാമോ സാഗ്രെബിനെ 3-0ന് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് റൌണ്ടിലെ നാലാം വിജയം രേഖപ്പെടുത്തി. വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് റൌണ്ടില്‍...













































