ടോർണിയോ ഡെൽ സെന്റിനാരിയോ: സ്‌പെയിനിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം കിരീടം നേടി
ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര 100-ാം വാർഷിക സ്പാനിഷ് ഹോക്കി ഫെഡറേഷൻ ഇന്റർനാഷണൽ ടൂർണമെന്റിൽ ആതിഥേയരായ സ്‌പെയിനിനെ 3-0ന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം ജേതാക്കളായി. വന്ദന കതാരിയ...













































