സ്പെയിനിൽ നടക്കുന്ന ചതുര് രാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ വരുണും നീലകണ്ഠയും
വർഷാവസാനം ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി സ്പെയിനിൽ നടക്കുന്ന ചതുര് രാഷ്ട്ര ടൂർണമെന്റിനുള്ള ടീമിൽ ചില മാറ്റങ്ങൾ വരുത്തി ഇന്ത്യൻ പുരുഷ ടീമിന്റെ...













































