ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദി തേടി പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ
മൊഹാലി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ കളിക്കേണ്ട മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ (പിഎച്ച്എഫ്), ഏഷ്യൻ ഹോക്കി ഫെഡറേഷനോട് (എഎച്ച്എഫ്) ആവശ്യപ്പെട്ടു. ഒക്ടോബർ...













































