യൂറോ 2024 ; റൌണ്ട് ഓഫ് 16 ല്‍ ജയം നേടാന്‍ ഉറച്ച് ഫ്രാന്‍സും ബെല്‍ജിയവും
2018 ലോകകപ്പ് സെമി-ഫൈനൽ ശത്രുക്കളുടെ ഒരു ഒത്തുചേരൽ ഇന്ന് യൂറോയില്‍ നടക്കാന്‍ പോകുന്നത്.റൌണ്ട് ഓഫ് 16 ല്‍ ഇന്ന് ഫ്രാന്‍സ് ബെല്‍ജിയത്തിനെ നേരിടും.ഗ്രൂപ്പിലെ കരുത്തര്‍ ആയിരുന്നിട്ടും രണ്ടാം സ്ഥാനത്ത്...













































