ഫ്രാന്‍സ് ടീമില്‍ നിന്നും കൈലിയൻ എംബാപ്പെക്ക് വിശ്രമം നല്കി മാനേജര്‍ ദിദിയർ ദെഷാംപ്സ്
ഇസ്രായേലിനും ബെൽജിയത്തിനും എതിരായ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ദിദിയർ ദെഷാംപ്സിൻ്റെ ഫ്രാൻസ് ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ ഒഴിവാക്കി.തുടയിലെ പരിക്കിൽ നിന്ന് കരകയറാൻ വേണ്ടിയാണ് അദ്ദേഹത്തിന് ഫ്രഞ്ച്...













































