transfer news

ഏതു ടീമിനും ഒരു മുതൽക്കൂട്ടായി നെയ്മർ മാറും എന്നതിൽ തർക്കമില്ല !!

ബാർസയോ.? മാൻഡ്രിഡോ ? ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബുകളാണ് ബ്രസീലിയൻ താരം നെയ്മർക്ക് പുറകെയുള്ളത്. മെസ്സിയടക്കമുള്ളവർ നെയ്മറേ ബാർസയിലേക്ക് കൊണ്ട് വരാൻ പരസ്യമായി തന്നെ ശ്രമിക്കുന്നുമുണ്ട്. കേരളത്തിലെ...

ലൂയിസിനെയും അന്നൗൻസ് ചെയ്ത് ആർസെനൽ

2019-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഉജ്ജ്വലമാക്കി ആർസെനൽ. ഏറ്റവും ഒടുവിലായി ചെൽസിയുടെ ഡിഫൻഡർ ഡേവിഡ് ലൂയിസിനെയാണ് ടീം സൈൻ ചെയ്തത്. ഏകദേശം 8മില്യൺ പൗണ്ടിനാണ് 32കാരനായ ബ്രസീലിയൻ താരത്തെ...

ട്രാൻസ്ഫർ ന്യൂസ്‌ : അലക്സ്‌ ഇവോബി എവർട്ടനിലേക്ക്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ അവശേഷിക്കെ അപ്രതീക്ഷിതമായി ആര്സെനലിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡർ അലക്സ്‌ ഇവോബിയെ സ്വന്തമാക്കി എവർട്ടൻ. താരത്തിന്റെ മെഡിക്കൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ BBC...

കീറണ്‍ ടിർണി ഇനി ആർസെനാൽ താരം

Transfer Market അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കെൽറ്റിക് ഫുൾബാക്ക് കീറൺ ടിർണിയെ ഒഫീഷ്യലായി അന്നൗൻസ് ചെയ്തു ആർസെനൽ. ഇന്നലെയാണ് താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇരു ടീമുകളും തമ്മിൽ...

ഫ്രഞ്ച് ലോക കപ്പ് ജേതാവ് ജിബ്രിൽ സിഡിബെ ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

ഈ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ സജീവമായി നിന്ന ഇംഗ്ലീഷ് ക്ലബ് ആണ് എവെർട്ടൺ. യൂറോപ്പ ലീഗിലേക്കുള്ള പോരാട്ടത്തിൽ ലെസ്റ്ററും വൂൾവ്‌സും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ അവർക്ക് പുതിയ കാലുകൾ...

ആർസെനൽ പ്രതിരോധം കാക്കാൻ ടിർണി എത്തുന്നു, മെഡിക്കൽ ഇന്ന്

ആർസെനൽ ആരാധകർക്ക് സന്തോഷവാർത്ത. രണ്ടു മാസത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് ഒടുവിൽ കെൽറ്റിക് പ്രതിരോധ താരം കീറൺ ടിർണി ആര്സെനലിലേക്ക്. കെൽറ്റിക് ആവശ്യപ്പെട്ട തുക നൽകാൻ ആർസെനാൽ കഴിഞ്ഞ...

ആർസെനലിനു വേണ്ടി ട്രെയിനിങ് മുടക്കി ചെൽസി താരം!

ഇംഗ്ലീഷ് ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ ചെൽസിയെ ഞെട്ടിച്ചു പ്രതിരോധതാരം ഡേവിഡ് ലൂയിസ്. ചെൽസിയുടെ ചിരവൈരികളായ ആര്സെനലിലേക്ക് പോകാൻ വേണ്ടി ലൂയിസ് ഇന്ന് പരിശീലനം മുടക്കി...

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : ജെങ്കിൻസൺ നോട്ടിംഗ്ഹാമിലേക്ക്

ആർസെനൽ പ്രതിരോധ താരം കാൾ ജെങ്കിൻസൺ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ നോട്ടിംഗ്ഹാമിലേക്ക്. താരത്തിന്റെ ട്രാൻസ്ഫർ ക്ലബ്‌ അൽപനേരം മുൻപ് അന്നൗൻസ് ചെയ്തു. ഉദ്ദേശം 2മില്യൺ പൗണ്ടിനാണ് നോട്ടിങ്ഹാം ഗണ്ണേഴ്‌സ്‌ താരത്തെ...

ട്രാൻസ്ഫർ ന്യൂസ്‌ : കുട്ടീഞ്ഞോ എവിടേക്ക്?

ബാഴ്സലോണയുടെ റെക്കോഡ് സൈനിങ്‌ ആയ ബ്രസീലിയൻ താരം കുട്ടീഞ്ഞോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കെന്നു സൂചന. അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയ കുട്ടീഞ്ഞോക്കു വേണ്ടിയുള്ള മത്സരത്തിൽ ലണ്ടൻ വൈരികളായ ആര്സെനാലും ടോട്ടൻഹാമുമാണ്...

ട്രാൻസ്ഫർ ന്യൂസ്‌ : ഡിഫെൻഡർക്ക് 60മില്യൺ ഓഫറുമായി ആഴ്‌സണൽ

ജര്‍മ്മന്‍ ബുണ്ടസ് ലീഗ ക്ലബ്ബായ RB ലെപ്‌സിഗിന്റെ ഡിഫെൻഡര്‍ ഫ്രഞ്ച് U-21 താരം ഡയോട്ട് ഉപമക്കാനോക്ക് വേണ്ടി ആർസെനാൽ രംഗത്ത്. ലെപ്‌സിഗിന് മുന്നിൽ 55മില്യൺ പൗണ്ട് ഓഫര്‍ ആർസെനാൽ...