transfer news

ട്രാൻസ്ഫർ റൂമർസ് : ആർസെനൽ നായകൻ ഫ്രഞ്ച് ക്ലബ്ബിലേക്ക്

ടീമുമായി കലഹത്തിൽ തുടരുന്ന ആർസെനൽ താരം ലോറന്റ് കഷോൽനി ഫ്രഞ്ച് ക്ലബ്ബായ ബോർഡെക്സിലോട്ട് നീങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇരു ടീമുകളും തമ്മിൽ ധാരണയിലെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ....

ജുവാൻഫ്രാൻ ടോറസ് അത്‌ലറ്റികോ വിടുന്നു

സ്പാനിഷ് റൈറ്റ് ബാക്ക് ജുവാൻഫ്രാൻ ടോറസ് അറ്റ്ലെറ്റിക്കോ മാഡ്രിഡ് കളിക്കാരൻ, ബ്രസീലിയൻ ലീഗിലേക്ക് മാറാൻ തീരുമാനിച്ചു, സാവോ പോളോയിൽ ചേരാനുള്ള ഒരു വാഗ്ദാനം സ്വീകരിച്ചു. 2022 വരെ പുതിയ...

ജൂനിയർ ഫിർപോ ഇനി ബാഴ്സയിൽ

റയൽ ബെറ്റിസ് ഡിഫെൻഡർ ജൂനിയർ ഫിർപോയുടെ ഒപ്പിടൽ 18 മില്യൺ ഡോളർ (16.3 മില്യൺ / m 20 മില്യൺ) ബാഴ്‌സ പൂർത്തിയാക്കി. ലെഫ്റ്റ് ബാക്ക് സ്പാനിഷ് പ്ലെയറുമായി...

നൗകാമ്പില്‍ ഇന്ന് ബാർസലോണ -ആർസെനൽ പോരാട്ടം

തങ്ങളുടെ അവസാന പ്രീ സീസൺ മത്സരത്തിൽ ഇന്ന് ആർസെനൽ ബാർസലോണയുമായി ഏറ്റുമുട്ടും. 54-മത് ജോൺ ഗാമ്പർ ട്രോഫിക്ക്  വേണ്ടി ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ നടക്കുന്ന പോരാട്ടത്തിൽ, ഇതാദ്യമായാണ് ആര്സെനാലും...

ട്രാൻസ്ഫർ റൂമർസ് : കുട്ടീഞ്ഞോക്കു വേണ്ടി ആർസെനൽ

ആർസെനലിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിലായി ബാഴ്‌സലോണയുടെ 135മില്യൺ പൗണ്ട് റെക്കോർഡ് സൈനിങ്‌ ആയ ബ്രസീലിയൻ താരം ഫിലിപ്പ് കൂട്ടീഞ്ഞോ ആര്സെനലിലേക്ക് ലോണിൽ വന്നേക്കും എന്ന...

ഹാരി മഗ്ഗ്യുർ ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ ഡിഫൻഡർ?

ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഓലെയുടെ ലിസ്റ്റിൽ ഒന്നാമതായിരുന്നു ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ഹാരി മഗ്ഗ്യുർ.80 മില്യൺ യൂറോ നൽകിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നത്...

ആർസെനൽ പ്രതിരോധം കാക്കാൻ ടിർണി എത്തുമോ?

രണ്ടു മാസത്തോളം ആരാധകരെ നിരാശരാക്കിയ ആര്സെനലിന്റെ ട്രാൻസ്ഫർ വിൻഡോ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ കീഴ്മേൽ മറിയുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ യൂറോപ്യൻ വമ്പന്മാരായ ലിവർപൂൾ, നാപോളി, ബയേൺ...

യൂറോപ്പിന് വേണ്ട ; ബ്രസീലിലേക്ക് മടങ്ങാൻ ഡാനി ആൽവേസ്

ബാഴ്സയുടെ ഇതിഹാസ താരം ഡാനി ആൽവേസ് ഇപ്പോ ഒരു ഫ്രീ ഏജന്റ് ആണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.സ്.ജി യുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ്. ആൽവേസിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി,...

ട്രാൻസ്ഫർ ന്യൂസ്‌ : കാത്തിരിപ്പിനു വിരാമം, പെപ്പെ ആർസെനലിനു സ്വന്തം

ലില്ലി സ്‌ട്രൈക്കർ പെപ്പയെ അന്നൗൻസ് ചെയ്തുകൊണ്ട് ദിവസങ്ങൾ നീണ്ട ആകാംക്ഷക്ക്‌ വിരാമമിട്ട് ആർസെനാൽ. ഗണ്ണേഴ്‌സ്‌ ജേഴ്‌സിയിൽ ഉള്ള താരത്തിന്റെ ഒഫീഷ്യൽ വീഡിയോ അൽപനേരം മുന്നേ ആർസെനൽ പുറത്തുവിട്ടു. പെപ്പെയുടെ...