transfer news

ചാലനോളൂ ഇനി ഇന്റർ മിലാന്റെ താരം

എ.സി മിലാന്റെ സ്റ്റാർ പ്ലേയ് മേക്കർ ഹക്കാൻ ചാലനോളൂ ബദ്ധവൈരികളായ ഇന്റർ മിലാനിലേക്ക്. ഫ്രീ ഏജന്റ് ആയിട്ടാണ് ഈ 27 കാരനായ തുർക്കി വംശജൻ കൂടുമാറിയത്. ഫ്രീ ഏജന്റ്...

ജോർഡി ആൽബയ്ക്ക് പകരക്കാരനെ ബാർസ തേടുന്നു

യൂറോ കപ്പിൽ പോർച്ചുഗലിനെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജർമൻ ഫുൾ ബാക്കായ റോബിൻ ഗോസൻസിനെ ബാർസിലോന ലക്ഷ്യമിടുന്നു. ജോർഡി ആൽബയ്ക്ക് ദീർക്ക കാലത്തേക്കുള്ള പകരക്കാരൻ എന്ന നിലയിൽ...

അടിമുടി മാറാൻ ബാർസ…!!

ബർസിലോനയുടെ സാമ്പത്തിക സ്ഥിതി താൻ കരുതിയത്തിനെക്കാൾ മോശമാണെന്ന് ക്ലബ്ബിൻ്റെ പ്രസിഡൻ്റായ യോൻ ലപോർട്ട. ജോസഫ് മരിയ ബർത്തമോവിന് പകരം മാർച്ചിൽ ക്ലബ്ബിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ലപോർട്ട അടുത്ത...

കിംഗ്സ്ലി കുമാന് വേണ്ടി ബാർസിലോന…

ട്രാൻസ്ഫർ ജാലകത്തിൽ ബർസിലോണയുടെ ഫ്രഞ്ച് താരം ഡെംബലെ വിട്ടു നൽകി ബയേൺ മ്യുനിച്ചിൻ്റെ കൂമാനേ ബാർസയിൽ എത്തിക്കാൻ ശ്രമം. ബാർസയെ കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്കളായ ചെൽസിയും, മഞ്ചസ്റ്റർ യുണൈറ്റഡും...

മേംഫിസ് ഡീപേ ബാർസിലോനയിലെയ്ക്ക്..

ഡച്ച് താരമായ മേംഫിസ് ഡീപേയും ബർസിലോണയും തമ്മിൽ ഉള്ള കരാർ വാക്കാൽ ഉറപ്പായി. പ്രശസ്ത ജേർണലിസ്റ്റ് ഫേബ്രിസിയോ ആണ് വാർത്ത പുറത്ത് വിട്ടത്. ഫ്രീ ഏജൻ്റ് ആയിട്ടാണ് താരം...

ഇന്റർ മിലാന്റെ പുതിയ മാനേജർ ആയി ഇൻസാഗി നിയമിതനായി

രാജി വെച്ച അന്റോണിയോ കോണ്ടെക്ക് പകരക്കാരനായി മുൻ മിലാൻ ഇതിഹാസം ഫിലിപ്പോ ഇൻസാഗി നിയമിതനായി. ലാസിയോയുടെ മാനേജർ ആയിരുന്നു ഇൻസാഗി. രണ്ടു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ ചാമ്പ്യന്മാരായ...

ജിറൂഡ് മിലാനിലേക്കോ?

പ്രായാധിഖ്യം കൊണ്ടും ടിമോ വെർണർ, കൈ ഹാവേർട്സ് എന്നിവരുടെ വരവ് കൊണ്ടും ചെൽസി ടീമിൽ അധികപ്പറ്റായി മാറിയ താരമാണ് ഫ്രാൻസിന്റെ ഒലിവർ ജിറൂഡ്. ഈ ജൂണിൽ അദ്ദേഹവും ചെൽസിയും...

ആഴ്‌സണൽ താരം ക്ഷാക്കക്കായി മൊറീഞ്ഞോ

എ.എസ്. റോമയുടെ പരിശീലകനായി പുതുതായി നിയമിതനായ ജോസെ മൊറീഞ്ഞോ ടീമിനെ കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇരിക്കെ, നീക്കങ്ങൾക്ക് ഇപ്പോളെ അദ്ദേഹം തയ്യാറായിരിക്കുന്നു. ആഴ്സണലിന്റെ സ്വിസ് മധ്യനിര...

മുൻനിര താരങ്ങളെ നാപോളിക്ക് നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാകാഞ്ഞത് ഇറ്റാലിയൻ ക്ലബ് ആയ നാപോളിക്ക് കനത്ത തിരിച്ചടി ആയേക്കും. പല മുൻനിര താരങ്ങളും ക്ലബ് വിടാനുള്ള സാധ്യത ഏറുന്നു. കൂലിബാലി, ലോറൻസോ ഇൻസിഗ്‌നെ,...

അഗ്വേറൊ, വൈനാൽഡം, ഗാർഷ്യ; രണ്ടും കൽപ്പിച്ചാണ് ബാഴ്സ

ലിവർപൂൾ മധ്യനിരയുടെ നെടും തൂണും ഡച്ച് വംശജനുമായ ഗിനി വൈനാൽഡം സ്പൈനിലേക്ക് ചേക്കേറുന്നു. ഈ ജൂണിൽ ലിവർപൂളുമായി നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഒരു ഫ്രീ ഏജന്റ് ആയി...