European Football Foot Ball Top News transfer news

ഇന്റർ മിലാന്റെ പുതിയ മാനേജർ ആയി ഇൻസാഗി നിയമിതനായി

May 28, 2021

ഇന്റർ മിലാന്റെ പുതിയ മാനേജർ ആയി ഇൻസാഗി നിയമിതനായി

രാജി വെച്ച അന്റോണിയോ കോണ്ടെക്ക് പകരക്കാരനായി മുൻ മിലാൻ ഇതിഹാസം ഫിലിപ്പോ ഇൻസാഗി നിയമിതനായി. ലാസിയോയുടെ മാനേജർ ആയിരുന്നു ഇൻസാഗി. രണ്ടു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഇൻസാഗിക്ക് ഓഫർ ചെയ്തിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യം മൂലം താരങ്ങളെ വിറ്റു 80 മില്യൺ യൂറോ കണ്ടെത്താൻ ക്ലബ് തീരുമാനിച്ചതാണ് കൊണ്ടേ ടീം വിടാൻ കാരണം. പ്രധാന താരങ്ങൾ നഷ്ടപ്പെടും എന്നിരിയ്ക്കേ, ഇൻസാഗി പുതിയ സീസണെ എങ്ങനെ അഭിമുഖീകരിക്കും എന്ന് കണ്ടറിയണം.

Leave a comment