റാഗ്നിക്കിന്‍റെ തീരുമാപ്രകാരം യുവ താരത്തിനെ സൈന്‍ ചെയ്യാനുള്ള അവസരം യുണൈറ്റഡ് വിട്ടുകളഞ്ഞു
പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഴ്സെയിലിന്റെ ബൂബക്കർ കമാരയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചു.അഞ്ചാം...













































