Top News transfer news

വൈദ്യ പരിശോധന പൂർത്തിയാക്കി റാമോസ്

July 7, 2021

author:

വൈദ്യ പരിശോധന പൂർത്തിയാക്കി റാമോസ്

റയൽ മാഡ്രിഡിൻ്റെ വല്യേട്ടൻ എന്നറിയപ്പെടുന്ന സെർജിയോ റാമോസ് ഇനി മുതൽ ഫ്രഞ്ച് ക്ലബ്ബ് ആയ പരിസ് സെൻ്റ് ജർമനിൽ . മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ റാമോസ് 2023 വരെയാണ് ക്ലബുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.

എംബാപ്പെ, നെയ്മർ , എന്നിവർക്കൊപ്പം റാമോസ് കൂടി ക്ലബിലേക്ക് വരുന്നതോട് കൂടി ശക്തമായ ടീം ആയി ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഉറച്ചു തന്നെയാണ് പി എസ് ജി യുടെ വരവ്.

Leave a comment