ഫ്രെങ്കി ഡി യോങ്ങിനു പകരം ഡെക്ലാൻ റൈസിനെയും ജൂഡ് ബെല്ലിംഗ്ഹാമിനെയും ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോങിന് പകരം വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡെക്ലാൻ റൈസും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പിടിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ...













































