ബ്രസീലിയന്‍ യുവ താരത്തിനെ സ്കൌട്ട് ചെയ്യാന്‍ മത്സരമിട്ട് യൂറോപ്പിയന്‍ മുന്‍ നിര ക്ലബുകള്‍
യൂറോപ്പിലെ എല്ലാ ലീഗുകളും പൂര്‍ത്തിയാവാനുള്ള തിരക്കില്‍ ആയതിനാല്‍ നിലവില്‍ അണ്ടര്‍ 20 ഫുട്ബോള്‍ ലോകക്കപ്പ് ഇന്തോനേഷ്യയില്‍ നടക്കുന്നതിന് ആരും തന്നെ ശ്രദ്ധ നല്‍കുന്നില്ല.എന്നാല്‍ പല മുന്‍ നിര ക്ലബുകളുടെ...













































