ഒരു സീസണില്‍ കൂടി ടീമില്‍ തുടരുമെന്ന് റയലിനെ അറിയിച്ച് ബെന്‍സെമ
അല്‍ ഇതിഹാദിലേക്ക് പോകാന്‍ ഒരുങ്ങിയ കരിം ബെന്‍സെമ ഇന്നലെ ഒരു U ടേണ്‍ എടുത്ത് വീണ്ടും റയലില്‍ കളിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.താന്‍ ഇപ്പോള്‍ പോയാല്‍ റയലിന്‍റെ വരാനിരിക്കുന്ന സീസണ്‍...













































