” ഇന്ത്യയില്‍ ഫുട്ബോള്‍ നല്ല രീതിയില്‍ പച്ച പിടിക്കുന്നുണ്ട് “
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇപ്പോള്‍ വരുന്ന മാനേജര്‍മാര്‍ എല്ലാം വളരെ നിലവാരം കൂടിയതാണ് എന്നും ക്ലബ്ബുകൾക്കുള്ളിലെ പ്രൊഫഷണലിസത്തിന്റെ നിലവാരവും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ആയി വളരെ അധികം വര്‍ധിച്ചു...













































