ഹാട്രിക്ക് താരം സണ്‍ ഹ്യുങ്ങ് മിന്‍ – ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം ജയം
ശനിയാഴ്ച ടർഫ് മൂറിൽ ടോട്ടൻഹാം ഹോട്‌സ്‌പർ ബേൺലിയെ 5-2 ന് തകർത്തുവിട്ടു.പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ ബെന്‍ളിയുടെ നില അതീവ പരിതാപകരം ആണ്.മൂന്നില്‍ മൂന്ന് തോല്‍വിയുമായി അവര്‍ ലീഗ് പട്ടികയില്‍...













































