ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ തങ്ങളുടെ കോട്ടയിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.കഴിഞ്ഞ ആഴ്ച്ച തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ലാസിയൊക്കെതിരെ സമനില കുരുക്കില്‍ അത്ലറ്റിക്കോ അകപ്പെട്ടിരുന്നു.ഇന്നതെ...













































