transfer news

വിജയകുതിപ്പ് തുടരാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

ലാസ് പാൽമാസിനെ നേരിടാൻ  എസ്റ്റാഡിയോ ഗ്രാൻ കാനേറിയയിലേക്ക് പോകുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ തുടർച്ചയായ ഏഴാം വിജയം എന്ന ലക്ഷ്യം മനസില്‍ വെച്ചിട്ട് ഉണ്ട്.ഡീഗോ സിമിയോണിയുടെ ടീം...

” ഈ യുണൈറ്റഡ് ടീമിന് പോരാട്ട വീര്യം തീരെ ഇല്ല ” – നാനി

ടീമിന് പോരാട്ടവീര്യമില്ലെന്നും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ മാതൃക പിന്തുടരാനും മഞ്ചസ്റ്റര്‍ താരങ്ങളോട് ആവശ്യപ്പെട്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി.ഓൾഡ് ട്രാഫോർഡിൽ ഏഴു വർഷത്തിനിടെ 36-കാരൻ 12 ട്രോഫികൾ...

ലൂയിസ് ഡയാസിന്റെ പിതാവിനെ മോചിപ്പിക്കുമെന്ന് ഗറില്ലകൾ വെളിപ്പെടുത്തി

ലിവർപൂൾ താരം ലൂയിസ് ഡയസിന്റെ പിതാവിനെ  തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷം സംഘം മോചിപ്പിക്കുമെന്ന് കൊളംബിയയിലെ നാഷണൽ ലിബറേഷൻ ആർമി (ഇഎൽഎൻ) ഗറില്ലകളുടെ പ്രതിനിധി പറഞ്ഞിരിക്കുന്നു.റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത  റിപ്പോർട്ട്...

വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെയ്മര്‍

അൽ ഹിലാൽ സ്‌ട്രൈക്കർ നെയ്‌മറിന്റെ ഇടതു കാൽമുട്ടിന്റെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റിനും ഇടത് കാൽമുട്ടിലെ മെനിസ്‌കസിന്റെ പരിക്കിനും വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയത്തായി താരം അറിയിച്ചു.ബ്രസീൽ ദേശീയ ടീമിന്റെയും അത്‌ലറ്റിക്കോ-എംജിയുടെയും...

കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റ ഡി ലൈറ്റ് പുറത്തിരിക്കും

ബുധനാഴ്ച നടന്ന ജർമ്മൻ കപ്പിൽ മൂന്നാം ടയർ സാർബ്രൂക്കനെതിരെ 2-1 ന് തോറ്റതിനും പുറമെ  ഡിഫൻഡർ മത്തിജ്സ് ഡി ലൈറ്റിന് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് വലിയൊരു തിരിച്ചടിയാണ് ബയേൺ മ്യൂണിക്കിന്...

“ഐഎസ്എലില്‍ വാര്‍ വരേണ്ടത് നിര്‍ബന്ധം ” – ജംഷഡ്പൂര്‍ എഫ്സി കോച്ച് സ്കോട്ട് കൂപ്പർ ,

ഇന്നലെബഗാനെതിരെ നടന്ന മല്‍സരത്തിന് ശേഷം  ജംഷഡ്പൂര്‍ കോച്ച് സ്കോട്ട് കൂപ്പർ മാച്ച് ഒഫീഷ്യല്‍സിനെതിരെ കനത്ത വിമര്‍ശനം അറിയിച്ചു.ഇപ്പോള്‍ ഇന്ത്യന്‍ ഫൂട്ബോളിന് വേണ്ടത് വാര്‍ ആണ് എന്നും ഇന്ത്യയെക്കാള്‍ ചെറിയ...

മോഹന്‍ ബഗാന്‍ താരങ്ങളെ പ്രശംസിച്ച് കോച്ച് ജുവാൻ ഫെറാൻഡോ

ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ നാലാം ജയം നേടി എന്ന ഖ്യാതി ഇപ്പോള്‍ മോഹന്‍ ബഗാന് മാത്രം ഉള്ളതാണ്.ഇന്നലെ ജാംഷഡ്പൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബഗാന്‍ തന്നെ ആണ്...

മാറ്റ് ഹെൻറിക്ക് പകരം ആയി ന്യൂസിലാൻഡ് കൈൽ ജാമിസണെ ടീമിലേക്ക് വിളിച്ചു

പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാറ്റ് ഹെൻ‌റിക്ക് പകരം ആയി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിലേക്ക്  ബൗളിംഗ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസണെ വിളിച്ചു.മാറ്റ് ഹെൻ‌റി തന്റെ വലത്...

പെഡ്രിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഊര്‍ജം നല്കുന്നു !!!!!

കഴിഞ്ഞ രണ്ടര മാസമായി പെഡ്രിയെ സംബന്ധിച്ചിടത്തോളം വളരെ  ബുദ്ധിമുട്ടായിരുന്നു. ഓഗസ്റ്റിൽ കാഡിസിനെതിരായ മല്‍സരത്തില്‍ ആണ്  20-കാരന് പരിക്ക്  സംഭവിച്ചത്.അദ്ദേഹത്തോടൊപ്പം റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ , ജൂൾസ് കൗണ്ടെ എന്നിവരും...

ചൈനീസ് നേതാവിന്‍റെ മരണം ; മെസ്സിയുടെ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി

എക്‌സിബിഷൻ മത്സരങ്ങൾക്കായി ചൈനയിലേക്കുള്ള  യാത്ര റദ്ദാക്കിയതായി ഇന്റർ മിയാമി ബുധനാഴ്ച അറിയിച്ചു. നവംബർ 5 നും നവംബർ 8 നും  ഗെയിമുകൾ ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്ന ടീം കഴിഞ്ഞ...