വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ എസി മിലാന്‍
സീരി എയിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എസി മിലാൻ ഇന്ന് ഉഡിനീസിനെ സാന്‍ സിറോയിലേക്ക് ക്ഷണിക്കുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞില്ല എന്നത്...
സീരി എയിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എസി മിലാൻ ഇന്ന് ഉഡിനീസിനെ സാന്‍ സിറോയിലേക്ക് ക്ഷണിക്കുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞില്ല എന്നത്...
ലാലിഗയിലെ പണ്ടത്തെ പ്രതാപികള്‍ ആയിരുന്ന സെല്‍റ്റ വിഗോയും സേവിയ്യയും ഇന്ന് ഏറ്റുമുട്ടിയേക്കും.ഇരു ടീമുകളും വളരെ മോശം ഫോമില്‍ ആണ് ഇപ്പോള്‍. റിലഗേഷന്‍ സോണില്‍ ഉള്ള സെല്‍റ്റ കഴിഞ്ഞ അഞ്ചു...
എൽ ക്ലാസിക്കോയിലെ തോൽവിയിൽ നിന്ന് കരകയറാൻ ഉള്ള ശ്രമത്തില്‍ ആണ് ബാഴ്സലോണ.മികച്ച ഫോമില്‍ കളിക്കുന്ന റയല്‍ സോസിദാദിനെതിരെ ആണ് ഇന്ന് കറ്റാലന്‍ ക്ലബ് കളിയ്ക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം ഒന്നര...
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫോമില്‍ എത്താന്‍ പാടുപ്പെടുന്ന വൂള്‍വ്സ് അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഈ സീസണിലെ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം ഇപ്പോഴും...
ഇന്ന് പല മല്‍സരങ്ങളും നടക്കുന്നുണ്ട് എങ്കിലും പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണലും ന്യൂ കാസില്‍ യുണൈറ്റഡും തമ്മില്‍ നടക്കാന്‍ പോകുന്നത് ആണ് മികച്ച മല്‍സരം.മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 എന്ന...
തങ്ങളുടെ പ്രബലമായ ഡെർബി വിജയത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ബോൺമൗത്തിനെ സ്വാഗതം ചെയ്യുന്നു.തുടര്‍ച്ചയായ തോല്‍വികള്‍ സിറ്റിയെ വേട്ടയാടി എങ്കിലും ഡെര്‍ബി വിജയവും മറ്റും ടീം കാമ്പിലെ...
മനോവീര്യം ആകെ തകര്‍ന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇന്ന് പ്രീമിയര്‍ ലീഗ് ഗെയിം വീക്കില്‍ ഫുൾഹാമിനെ നേരിടും.ഇന്ത്യന്‍ സമയം ആറ് മണിക്ക് ഫുൾഹാമിന്‍റെ തട്ടകമായ ക്രാവൻ കോട്ടേജിൽ വെച്ച്...
ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു.ലാലിഗയിലെ തുടര്‍ച്ചയായ ഏഴാം വിജയം നേടാന്‍ ലക്ഷ്യമിട്ട് വന്ന അത്ലറ്റിക്കോ മാഡ്രിഡിന് അടി തെറ്റിയിരിക്കുന്നു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലാസ് പാൽമാസ് വിജയം നേടിയത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...
മോണ്ട്പെല്ലിയറിനെതിരെ 3-0ന് ഹോം ജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1-ൽ താൽക്കാലികമായി ഒന്നാം സ്ഥാനത്തെത്തി.ലീ കാങ്-ഇൻ, വാറൻ സയർ-എമറി, വിറ്റിഞ്ഞ എന്നിവരുടെ ഗോളില്‍ ആണ് പിഎസ്ജി വിജയം...
ഫ്ലുമിനെൻസ് മിഡ്ഫീൽഡർ ആന്ദ്രെ ലിവർപൂളിലേക്ക് മാറുന്നതിന് മുന്നോടിയായി വ്യക്തിപരമായ നിബന്ധനകൾ ക്ലബുമായി അംഗീകരിച്ചതായി റിപ്പോര്‍ട്ട്.22-കാരനുമായി ഈ ലിവര്‍പ്പൂള്‍ ടീം കുറച്ചു കാലമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട്.കഴിഞ്ഞ സമ്മറില്‍ റെഡ്സ് സമര്‍പ്പിച്ച...