തിയാഗോ സിൽവയുടെ പിൻഗാമിയായി ചെൽസിക്ക് ജൊനാഥൻ താഹിനെ സൈന്‍ ചെയ്യണം
ബയേർ ലെവർകൂസൻ ഡിഫൻഡർ ജോനാഥൻ താഹിനെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.സമീപകാല ട്രാൻസ്ഫർ വിൻഡോകളിൽ, ബ്ലൂസ് അവരുടെ പ്രതിരോധ ഓപ്ഷനുകൾ പുനർരൂപകൽപ്പന ചെയ്യാൻ വലിയ ട്രാന്‍സ്ഫര്‍ തുക ...













































