ബ്രസീലിയൻ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം സുവാരസ് സ്വന്തമാക്കി
ഉറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബ്രസീൽ ലീഗിലെ സീസണിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കി.ബ്രസീലിയൻ ലീഗ് റണ്ണറപ്പായ ഗ്രെമിയോയ്ക്ക് വേണ്ടി താരം 17 ഗോളുകൾ നേടി. ബുധനാഴ്‌ച...













































