പുറം പരിക്കിനെ തുടർന്ന് ബാഴ്‌സലോണയുടെ ടെർ സ്റ്റെഗൻ രണ്ടു മാസത്തേക്ക് കളിക്കില്ല
ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ 2024 വരെ പരിക്കിനെത്തുടർന്ന് പുറത്തിരിക്കുമെന്ന് ഈഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.31 കാരനായ ടെർ സ്റ്റെഗന്‍ കഴിഞ്ഞ രണ്ടു ആഴ്ചയായി കളിയ്ക്കാന്‍ സാധിച്ചിട്ടില്ല.പരിക്കില്‍ നിന്നു...













































